OCYM - Iftar Kit Distribution


Apr 12,2024 - Jan 01,2025

ഷാർജ സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് ഇടവകയിലെ  യുവജനപ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ സജ്ജാ  ലേബർ ക്യാമ്പിൽ വച്ച് 03/04/2024 ഇഫ്താർ സംഗമവും ഭക്ഷണ കിറ്റ് വിതരണവും നടത്തപെട്ടു