Events

OCYM - Silver Jubilee Quiz Competetion
ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനം ഷാർജ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഇന്ന് നടത്തപ്പെട്ട സിൽവർ ജൂബിലി എവറോളിംഗ് ട്രോഫിക്ക് വേണ്ടിയുള്ള   യുഎഇ സോണൽ തല ക്വിസ് മത്സരത്തിൽ സെൻറ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനം ജെബൽആലി യൂണിറ്റ് ഒന്നാം സ്ഥാനവും സെൻറ് ജോർജ് ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനം അബുദാബി രണ്ടാം സ്ഥാനവും സെൻറ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനം ഫുജൈറ യൂണിറ്റ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.