ഇടവകയിൽ വിശുദ്ധ മാർത്തോമ്മാ ശ്ലീഹായുടെ ദുഖ്‌റോനോ പെരുന്നാൾ ഭക്തി നിർഭരമായി ആചരിച്ചു . വിശുദ്ധ കുർബാനയ്ക്കു ബാംഗ്ലൂർ ഭദ്രാധിസനാധിപൻ ഡോ. എബ്രഹാം മാർ സെറാഫിം മുഖ്യ കാർമ്മികത്വവും, ഇടവക വികാരി ഫാ. ജോൺ കെ. ജേക്കബ് സഹ കാർമ്മികത്വവും വഹിച്ചു. പള്ളിക്കു ചുറ്റും പ്രദക്ഷിണവും നേർച്ച വിളമ്പും നടത്തി. |