കർത്താവിൽ പ്രിയരേ,
നമ്മുടെ ഇടവകയുടെ ചാരിറ്റി കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന "GOOD SAMARITAN DAY-2017" ഈ വരുന്ന April 28 Friday രാവിലെ  10.00am to 2.00pm വരെ നടത്തപ്പെടുന്നു. Breakfast Snacks Lunch, പൊതിച്ചോർ മുതലായവയും, സംഗീതപരിപാടിയും ജയരാജ് വാര്യരുടെ കാരിക്കേച്ചർ ഷോയും  ഇതിന്റെ ഭാഗമായി ക്രമീകരിച്ചിട്ടുണ്ട് . GOOD SAMARITAN DAY Coupon, Food Sponsorship എന്നിവയുമായി നമ്മുടെ ചാരിറ്റി, മാനേജിംഗ് കമ്മറ്റിയംഗങ്ങൾ, പ്രയർ സെക്രട്ടറി എന്നിവർ നിങ്ങളെ സമീപി ക്കും, 
താഴെ പറയുന്ന ചെറിയ സംഭാവനകളിലൂടെ നിങ്ങൾക്ക് ഇതിൽ  പങ്കാളികളാകാം,
Lucky draw Coupons
Food Sponsorship 
ബീഫ് ഫ്രഷ് - ഉപ്പിൽ വറ്റിച്ച് വേവിച്ചത്
മീൻകറി      - നെമ്മീൻ, മോദ കറിവെച്ചത്
ചിക്കൻകറി - കറിവെച്ചത്
Snacks items
ഉഴുന്ന് വട
പരിപ്പ് വട
പഴംപൊരി
സമ്മോസാ
കട്ലറ്റ് 
അപ്പം 
എന്നിങ്ങനെ മേൽ പറഞ്ഞ ഫുഡ് ഐറ്റംസ് സ്പോൺസർ ചെയ്ത് ഈ പ്രോഗ്രാമിനെ വിജയിപ്പിക്കണമെയന്നു അഭ്യർത്ഥിക്കുന്നു.

ഓഫറുകൾ ഇനിയും തരാൻ ആഗ്രഹിക്കുന്നവർ എത്രയും വേഗം അതാതു ഏരിയ കമ്മറ്റി അംഗങ്ങളെ അറിയിക്കുക 
എല്ലാവരുടെയും ആത്മാർത്ഥമായ സഹായസഹകരണങ്ങൾ പ്രതീക്ഷിക്കുന്നു

ചാരിറ്റി കമ്മിറ്റി

REQUIRMENTS FOR CHARITY APPLICATIONS

 

Charity Committee Members

VICAR
REV. FR. AJI K. CHACKOCO-VICAR
REV. FR. JOHN JACOBST. GREGORIOS ORTHODOX CHURCH
P.O Box 2229, Sharjah
Tel. (06) 5663017
Fax. (06) 5663579
Mobile : +971 56 1374691
Email : ajiachen@gmail.com
ST. GREGORIOS ORTHODOX CHURCH
P.O Box 2229, Sharjah
Tel. (06) 5661765
Fax. (06) 5663579
Mobile : +971 52 5629861
Email : frjohn.k@gmail.comHon. Treasurer

Mr. Aji K Varghese (A-105)
055-6811527
ajikoshy@ymail.com

Hon. Secretary

Mr. Jaimon KK (J-385)
050-4970691
   


Parumala Thirumeni
Biography
Memorable Speech
Quotes & Qualities
Miracle Events
Our Church
Church History
Malankara Sabha
Church Dioceses
Our Parish
Managing Committe
Charity Committe
Parish Directory
Our Diocese
History
Projects
Glorious Gregorios
Organisations
Sunday School
OCYM
Marthamariyam
Samajam
MGOCSM
Members Zone
Silver Jubilee
Catholicate Centenary
Celebrations
HG Job Mar Phelexenos
Memorial Education Award
Gregorian
Prayer Request
Photo Gallery
Devotional Songs
Church Links
X'tain Communities
Othodox Churches
About UAE
About Sharjah
About Kerala
Contact Us
Contact Address
Location Map
Location Map
(Google)

© 2017 GulfParumala.com - GulfParumala.net All rights reserved. St. Gregorios Orthodox Church, Sharjah, UAE.